Super idee într-un videoclip de doar un minut

Super idee într-un videoclip de doar un minut



oneminutevideoseries 2 Cum să îndepărtezi petele de turmeric de pe haine #oneminutevideo

source

21 thoughts on “Super idee într-un videoclip de doar un minut

  1. Jhan ആദ്യമായാണ് ഈ ചാനൽ കാണുന്നത് വലിച്ചു neettathe പെട്ടന്ന് പറഞ്ഞു പോയി ഇഷ്ടായി ഇനി jhanum ഉണ്ട് കൂടെ

  2. എന്റെ മോൾടെ ഏറ്റവും ഇഷ്ടം ഉള്ള ഉടുപ്പ് ഫുൾ മഞ്ഞ എണ്ണ ആയിരുന്നു ഈ ടിപ്പ് ചെയ്തു ഫുൾ കറ പോയി ഒരുപാട് നന്ദി 👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  3. എന്റെ മോളുടെ വെള്ള യൂണിഫോമിൽ ജാദിക്കയുടെ കറ പറ്റിയിരുന്നു
    നിങ്ങൾ പറഞ്ഞ പോലെ ചെയ്തപ്പോൾ അത് full പോയി
    Thank you ❤️

  4. ഇത് വെറുതെയാണ്… ഞാൻ ഇന്ന് ചെയ്തു നോക്കി… കറ പോയില്ല… വേറൊരു വഴി ചെയ്തു..Baking soda മാത്രം ആ കറയുടെ മുകളിൽ തട്ടി കറ പോകുന്നവരെ അമർത്തിയൊന്നു തിരുമ്മികൊടുത്തിട്ടു പിന്നെ ചൂട് വെള്ളത്തിൽ കഴുകിയെടുത്താൽ മതി.. കാരണം കറ പോകാൻ നല്ലത് baking soda യാണ്.. അത് ഏതു കറയും കളയുമല്ലോ..അത്രേ ഉള്ളൂ… 👍👍

  5. എന്റെ പാറ്റിൽ ബ്ലീച്ച പറ്റി നല്ല. മഞ്ഞ കളർ ആയിരുന്നു അത് പോവാൻ ഞാൻ കുളിർമാസ് മുക്കി എട്ടിന്റെ പണി കിട്ടി അത് ഫുൾ ആ കളർ ആയി.. അപ്പോൾ. ഇത്. ചെയ്താൽ പോവുമോ???

Comments are closed.

Follow by Email
YouTube
YouTube
WhatsApp