Thankathil Pattam ketti Video Song | Jalolsavam | MG Sreekumar

Thankathil Pattam ketti Video Song |  Jalolsavam |  MG Sreekumar



Prezentând Thankathil Pattam ketti Cântec video din filmul malayalam Jalolsavam Cântec: Tharaka Podi Cântăreț: MG Sreekumar Film: Jalolsavam #malayalamevergreenhits #malayalamsongs #oldmalayalamsongs #oldsong #oldsongringtone #oldsongstatus #oldsongmalayalamsongwhats

source

29 thoughts on “Thankathil Pattam ketti Video Song | Jalolsavam | MG Sreekumar

  1. അണിയത്തെ കീറും വെള്ളത്തിൽ മേലാകെ പൂവായ് മൂടട്ടെ….
    അമരത്തെ പങ്കായത്തുമ്പിൽ
    വെയിലോളം തട്ടി പതറട്ടെ…..

    👌👌👌

  2. ഒരോ ആലപ്പുഴക്കാരന്റെയും ആവേശം… ആർതൂവിളിക്കുന്ന വരികൾ.. 💪😘

  3. ആവേശം തുളുമ്പുന്ന മനസ്സുകൾ അതിലും കരുത്തുറ്റ കൈകൾ.. അതെ ആലപ്പുഴക്കാരൻ.. 💪🏻🤍💯

  4. ഒന്നും പറയാനില്ല 🧡💯 രോമാഞ്ചം 🧡 വള്ളം കളിയും.. കുട്ടനാടും ജലോത്സവം 💦

  5. കുട്ടനാട് കാരന്റെ ജീവന്റെ തളമാം വള്ളം കളി 😍ലോകത് എവിടെ പോയാലും ഞങൾ കുട്ടനാട്ടുകാർ അതിൽ അഭിമാനിക്കാൻ ഒരുപാടുണ്ട് 😍

Comments are closed.

Follow by Email
YouTube
YouTube
WhatsApp