Ep 702 | Marimayam | ‘Beluthitt paaru’!!

Ep 702 | Marimayam | 'Beluthitt paaru'!!



#MazhavilManorama Profităm de vulnerabilitățile noastre: doar o altă zi în lumea afacerilor ► Abonați-vă acum: https://bit.ly/2UsOmyA ► Vizitați manoramaMAX pentru episoade complete: https://www.manoramamax.com ► Faceți clic pentru a instala aplicația manoramaMAX: https://www.manoramamax.com/install Urmărește-ne pe: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil

source

41 thoughts on “Ep 702 | Marimayam | ‘Beluthitt paaru’!!

  1. ഒന്നേ ഉള്ളു ഒന്നേ ഉള്ളു രഘവെട്ടൻ😂😂😂 അ ഒന്നിന് കുറച്ച് പൈശ തന്നൂടെ ഉണ്ണി😀😀😀😀

  2. ഉണ്ണിയെപ്പോലെ കോമഡി ചെയ്യുന്ന ഒരാളും മലയാള സിനിമയിൽ പോലുമില്ല എന്നാണ് എനിക്ക് തോന്നുന്നത്

  3. അവര് അഭിനയിക്കാൻ വന്നാൽ പെറ്റമ്മ പോലും പൊറുക്കൂല 😂😂ന്റെ പ്യാരി… Good actor 👍🏻

  4. കള്ളൻ ആണെങ്കിലും അവസാനത്തെ ആ അഞ്ചുമിനിറ്റ് മന്മഥൻ ഞെട്ടിച്ചുകളഞ്ഞു…👏🏼👏🏼👏🏼

  5. 4:44 ടെലിഫോണിൻ്റെ cable എടുത്തവർ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്

  6. മുഖ്യമന്ത്രിടെ വാഹനം റോഡിലൂടെ പോകുമ്പോൾ പാവപ്പെട്ട ജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞു വെക്കുന്നതിന്റെ വിഡിയോ ചെയ്യുമോ …

  7. നല്ല അടിപൊളി ഒരു പ്രോഗ്രാം പക്ഷേ
    നിങ്ങൾ ഹാസ്യ രൂപേന് യാഥാർത്ഥ്യങ്ങൾ അവതരിപ്പിച്ചാലും
    കേരളത്തിൽ പറ്റിക്കപ്പെടാൻ ഇനിയും ജന്മങ്ങൾ ബാക്കി
    ഒരു കാര്യവുമില്ല നാളെ ഇതിലും വലിയ അടവുകളുമായി ഓരോരുത്തര് വന്നു. അടുത്ത പരിപാടി തുടങ്ങും
    അവസാനം കയ്യിലിരിക്കുന്ന കാശും കൊണ്ട് കളഞ്ഞിട്ട് എന്റെ കാശ് പോയി എന്റെ കാശ് പോയി എന്ന് പറഞ്ഞ് കയ്യും കാലും അടിക്കും
    ഒരിക്കലും പിടിക്കപ്പെടാത്ത ഒരു തട്ടിപ്പുണ്ട്
    ആത്മീയ വ്യാപാരം

Comments are closed.

Follow by Email
YouTube
YouTube
WhatsApp